|
വേനല്‍ക്കാലം / സീസൺ -2025 ഏപ്രില്‍ 1 - 31 മേയ് & ഒക്‌ടോബര്‍ 1 - ഡിസംബര്‍ 19 & ജനുവരി 6 - 31 മാര്‍ച്ച് 2026 (AP) |
||
|
മുറികള്‍ |
ഡബിള്‍ |
സിംഗിള്‍ |
|
ജംഗിള്‍ വ്യൂ എക്‌സോട്ടിക്ക (5) |
15000 |
15000 |
|
ലേക്ക് വ്യൂ എക്‌സോട്ടിക്ക (1) |
18000 |
18000 |
|
മണ്‍സൂണ്‍ 2025 ജൂണ്‍ 1 - സെപ്തംബര്‍ 30, 2025 (AP) |
||
|
മുറികള്‍ |
ഡബിള്‍ |
സിംഗിള്‍ |
|
ജംഗിള്‍ വ്യൂ എക്‌സോട്ടിക്ക (5) |
14000 |
14000 |
|
ലേക്ക് വ്യൂ എക്‌സോട്ടിക്ക (1) |
16000 |
16000 |
|
പീക്ക് സീസൺ ഡിസംബര്‍ 20 - ജനുവരി 5, 2026 (AP) |
||
|
മുറികള്‍ |
ഡബിള്‍ |
സിംഗിള്‍ |
|
ജംഗിള്‍ വ്യൂ എക്‌സോട്ടിക്ക (5) |
18000 |
18000 |
|
ലേക്ക് വ്യൂ എക്‌സോട്ടിക്ക (1) |
20000 |
20000 |
ജി.എസ്.ടി. പുറമേ.
വ്യക്തിഗത ഭക്ഷണ നിരക്കുകള്‍ : പ്രഭാത ഭക്ഷണം: 600 + ജി.എസ്.ടി ; ഉച്ച/രാത്രി ഭക്ഷണം: 1200 + ജി.എസ്.ടി..
ചെക്ക് ഇന്‍ : 1.00 പി.എം. / ചെക്ക് ഔട്ട് : 11.00 എ.എം
മുറികളില്‍ പുഷ്പാലങ്കാരം: Rs.2500/- + ജി.എസ്.ടി.;
കേക്ക് കിലോ നിരക്ക്: Rs.1500/- + ജി.എസ്.ടി.
|
NB: ലേക്ക് പാലസിലേക്കുള്ള അവസാന ബോട്ട് 3.30 ന് പുറപ്പെടും. സന്ദര്‍ശകര്‍ ജെട്ടിയില്‍ മൂന്നു മണി എത്തണം. റിസര്‍വേഷന്‍ നടത്തുന്നതിനു മുന്‍പായി നിരക്കുകള്‍ പരിശോധിക്കുക. |
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം
കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.