ലേക്ക് പാലസ്

വിഭാഗം: പ്രീമിയം ഹെറിറ്റേജ് ജംഗിള്‍ ലോഡ്ജ്
അതിഥികള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പ് എത്തണം. എന്നാല്‍ മാത്രമേ തടാകം കടന്ന് ലേക്ക് പാലസില്‍ എത്താനാവൂ.
സൗകര്യങ്ങള്‍

ആയുര്‍വേദ ചികിത്സ
ഡൈനിംഗ് റൂം
വാഹന സൗകര്യം
ലോണ്‍ട്രി
വൈദ്യ സഹായം
കറന്‍സി വിനിമയം
24 മണിക്കൂർ സേവനം
ദൈനംദിന ഹൗസ്‌കീപിംഗ്
സ്വകാര്യ ബാത്ത്‌റൂം

മുറികള്‍
ലേക്ക് വ്യൂ എക്‌സോട്ടിക്ക 01
ജംഗിള്‍ വ്യൂ എക്‌സോട്ടിക്ക 05
ആകെ 06