ലേക്ക് പാലസ്

വിഭാഗം: പ്രീമിയം ഹെറിറ്റേജ് ജംഗിള്‍ ലോഡ്ജ്
അതിഥികള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പ് എത്തണം. എന്നാല്‍ മാത്രമേ തടാകം കടന്ന് ലേക്ക് പാലസില്‍ എത്താനാവൂ.
റിസര്‍വേഷന്‍

ലേക്ക് പാലസ് (കെ.ടി.ഡിസി.)
തേക്കടി, ഇടുക്കി - 685536, കേരള, ഇന്ത്യ.
ഫോണ്‍ : +91-4869-223887, 223888
ഫാക്‌സ്: +91-4869-222024
ഇ-മെയില്‍: lakepalace@ktdc.com

പ്രത്യേക സേവനം:
റിസപ്ഷന്‍ +91-94000 08589
മാനേജര്‍ +91-94000 08591