വിവരാവകാശം

ചെയര്‍മാന്‍:

മാനേജിംഗ് ഡയറക്ടര്‍: ശ്രീമതി. അഞ്ജന. ഐ.എ.എസ്.



ബോർഡ് അംഗങ്ങൾ

ശ്രീ. ബിജു കെ. ഐ.എ.എസ്.
സെക്രട്ടറി, ടൂറിസം
ഗവണ്‍മെന്റ് ഓഫ് കേരള
ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്
തിരുവനന്തപുരം

ശ്രീ. രാജേഷ് രവീന്ദ്രൻ ഐ.എഫ്.എസ്.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്
ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്
വഴുതക്കാട്, തിരുവനന്തപുരം

ശ്രീ. സച്ചിൻ കുമാർ യാദവ് ഐ.ഏ.എസ്.
ഡെപ്യൂട്ടി സെക്രട്ടറി & ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി
ഫിനാന്‍സ് - എക്‌സ്‌പെന്‍ഡീച്ചര്‍
ഗവണ്‍മെന്റ് ഓഫ് കേരള
തിരുവനന്തപുരം.

ശ്രീമതി. സൂസന്‍ ഗോപി
അഡീഷണല്‍ സെക്രട്ടറി
ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ടുമെന്റ്
ഗവണ്‍മെന്റ് ഓഫ് കേരള
തിരുവനന്തപുരം

ശ്രീ. യു. ബാബു ഗോപിനാഥ്
അമൃത, മാനന്തേരി
കൂത്തുപറമ്പ്
കണ്ണൂര്‍ - 670001

ശ്രീ. കെ.കെ. വത്സരാജ്
കണ്ടംപള്ളി വീട്
ഇരിങ്ങപുറം പി.ഒ.
ഗുരുവായൂര്‍
തൃശ്ശൂര്‍ - 680103.

ശ്രീ. ബെന്നി മൂഞ്ഞേലി
112 മൂഞ്ഞേലി ഹൗസ്
കല്ലുപാലം റോഡ്
അങ്കമാലി പി.ഒ.
എറണാകുളം - 683572.

ശ്രീ. ഒ.കെ. വാസു
ഓതയോത്ത് കുന്നുമ്മേല്‍
പൊലിയൂര്‍
പൊലിയൂര്‍ പി.ഒ.
തൃപ്പങ്ങാട്ടൂര്‍
കണ്ണൂര്‍ - 670693.

ശ്രീ. ബി. ബിജു
അക്ഷരം, കുറവങ്കോണം
വെങ്ങോട്, കല്ലയം പി.ഒ.
വട്ടപ്പാറ, നെടുമങ്ങാട്
തിരുവനന്തപുരം - 695043

ശ്രീ. തോമസ് ടി. കീപ്പുറം
കീപ്പുറം, കടപ്ലാമറ്റം
വയല, കോട്ടയം - 686587.

അഡ്വ.പി.എം. സുരേഷ് ബാബു
മാതാ, കുതിരവട്ടം പി.ഒ
കോഴിക്കോട് - 673016

അപ്പലേറ്റ് അപ്പീൽ അതോറിറ്റി

ശ്രീ. രമേഷ് കുമാര്‍ കെ.എസ്.
ഫിനാന്‍സ് കണ്‍ട്രോളര്‍ ആന്റ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍
കോര്‍പ്പറേറ്റ് ഓഫീസ്, തിരുവനന്തപുരം
ഫോണ്‍ : 0471 - 2721243 / 9400008787

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. സജീർ എസ്,
പേഴ്‌സണല്‍ ഓഫീസര്‍
കെ.ടി.ഡി.സി. ലിമിറ്റഡ്
മാസ്‌കറ്റ് സ്‌ക്വയര്‍
തിരുവനന്തപുരം - 33
മൊബൈല്‍ : 9400008510

സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. ഹരികുമാര്‍ പി.എം.
ഡെപ്യൂട്ടി മാനേജര്‍ (പേഴ്‌സണല്‍)
കെ.ടി.ഡി.സി. ലിമിറ്റഡ്, മാസ്‌കറ്റ് സ്‌ക്വയര്‍
തിരുവനന്തപുരം - 33
മൊബൈല്‍ : 9400008511

നോഡല്‍ ഓഫീസര്‍ (ആര്‍.ടി.ഐ. ഓണ്‍ലൈന്‍ പോര്‍ട്ടല്‍)

ശ്രീമതി. സീന എല്‍.
സിസ്റ്റംസ് അനലിസ്റ്റ്
കെ.ടി.ഡി.സി. ലിമിറ്റഡ്
മാസ്‌കറ്റ് സ്‌ക്വയര്‍, തിരുവനന്തപുരം - 33
മൊബൈല്‍ : 9400008543

വികേന്ദ്രീകൃത യൂണിറ്റുകളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍

മാനേജര്‍ / യൂണിറ്റ് ഓഫീസര്‍

മൂന്നു മേഖലകളിലെ യൂണിറ്റ് തല പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍

i) മാനേജർ, റീജിയണൽ ഓഫീസ് (സൗത്ത്)
ii) മാനേജർ, റീജിയണൽ ഓഫീസ് (സെൻട്രൽ)
iii) മാനേജർ, റീജിയണൽ ഓഫീസ് (നോർത്ത്)

2012 ലെ സേവനാവകാശ നിയമം

i) ചുമതലപ്പെട്ട ഓഫീസര്‍ - ശ്രീ. ഹരികുമാര്‍ പി.എം. സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷന്‍), പി. & ഏ. ഡിപ്പാര്‍ട്ടുമെന്റ്
ii) ഫസ്റ്റ് അപ്പലേറ്റ് അതോരിറ്റി - സെക്രട്ടറി ആന്റ് ഫിനാന്‍സ് കണ്‍ട്രോളര്‍, കെ.ടി.ഡി.സി. ലിമിറ്റഡ്
iii) സെക്കന്റ് അപ്പലേറ്റ് അതോരിറ്റി - മാനേജിംഗ് ഡയറക്ടര്‍, കെ.ടി.ഡിസി. ലിമിറ്റഡ്

2005 ലെ വിവരാവകാശ നിയമപ്രകാരം അപേക്ഷകര്‍ അടക്കേണ്ട ഫീസിന്റെ വിശദാംശങ്ങള്‍

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പേരില്‍ പോസ്റ്റല്‍ ഓര്‍ഡര്‍/ഡിമാന്റ് ഡ്രാഫ്റ്റായി.

തിരുവനന്തപുരം കോര്‍പ്പറേറ്റ് ഓഫീസിലെ വിവിധ സെക്ഷനുകളുടെ ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍ :

  1. അക്കൗണ്ട്‌സ് /സെക്രട്ടേറിയല്‍
    • ഫണ്ട് സ്വരൂപീകരണം
    • ചിലവുകള്‍ നിര്‍വ്വഹിക്കല്‍
    • ബാങ്ക് പ്രവര്‍ത്തനം
    • യൂണിറ്റുകളും, ഹെഡ് ഓഫീസും തമ്മിലുള്ള റെക്കണ്‍സീലിയേഷന്‍
    • അക്കൗണ്ട് ഫൈനലൈസേഷന്‍
    • വാര്‍ഷിക അക്കൗണ്ട് തയ്യാറാക്കല്‍
    • എം.ഐ.എസ്.
    • ബജറ്റ്
    • ആഡിറ്റ്
    • സര്‍ക്കാറുമായുള്ള കത്തിടപാടുകള്‍
    • സി.ഏ.ജി. ഓഡിറ്റ്
    • സി.ഒ.പി.യു
    • ബോര്‍ഡ് മീറ്റിംഗുകള്‍ നടത്തുക
    • കമ്പനി നിയമങ്ങളും മറ്റ് ചട്ടങ്ങളും നടപ്പാക്കുക
    • പൊതുയോഗങ്ങള്‍ നടത്തുക
    • വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലുകള്‍ കൈകാര്യം ചെയ്യുക

  1. (എ) മാര്‍ക്കറ്റിംഗ്
    • ബ്രാന്‍ഡ് നെയിം, ലോഗോ, ട്രേഡ്മാര്‍ക്കുകള്‍ തുടങ്ങിയ ബ്രാന്‍ഡിംഗ് ഘടകങ്ങള്‍ കൈകാര്യം ചെയ്യുക.
    • ഹോളിഡേ പാക്കേജുകള്‍, ടൂറുകള്‍ എന്നിവയുടെ തയ്യാറാക്കല്‍.
    • കെ.ടി.ഡി.സി. സ്ഥാപനങ്ങളിലെ നിരക്കുകള്‍ നിര്‍ണയിക്കുക.
    • ഇടനിലക്കാര്‍ക്കുള്ള പ്രത്യേക നിരക്കുകള്‍ നിശ്ചയിക്കുക.
    • ട്രാവല്‍ ഏജന്റുമാര്‍, ഒ.ടി.ഏ. തുടങ്ങിയവരുമായുള്ള ലയ്‌സണ്‍ ജോലികള്‍.
    • കെ.ടി.ഡി.സി. സ്ഥാപനങ്ങളുടെ പരസ്യം - ഡിജിറ്റല്‍ ആയും, അല്ലാതെയും.
    • പബ്ലിക് റിലേഷന്‍, മാധ്യമങ്ങള്‍, റിലീസ് തയ്യാറാക്കല്‍.
    • സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക, പ്രചാരണങ്ങള്‍ സംയോജിപ്പിക്കുക.
    • വെബ് സൈറ്റ്, ഓണ്‍ലൈന്‍, എസ്.ഇ.ഒ. തുടങ്ങിയവയുടെ ഉള്ളടക്കം മാനേജ് ചെയ്യുക.
    • ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുക.
    • റവന്യു മാനേജ്‌മെന്റ് ഓപ്പറേഷന്‍ സംയോജിപ്പിക്കുക.
    • ഗൂഗിള്‍, ഓ.ടി.ഏ, കസ്റ്റമര്‍ ഫീഡ്ബാക്ക്, മെയിലുകള്‍ എന്നിവ വിലയിരുത്തുക.
    • കോര്‍പ്പറേറ്റ്/ഗ്രൂപ്പ് ബിസിനസുകള്‍ മാനേജ് ചെയ്യുക.
    • കോര്‍പ്പറേറ്റ് ഹോളിഡേ ഹോം ക്രമീകരണങ്ങള്‍.
    • വ്യാപാര മേളകള്‍, പാര്‍ട്ടണര്‍ഷിപ്പ് മീറ്റ്, സെയില്‍സ് കാളുകള്‍ എന്നിവ മാനേജ് ചെയ്യുക.
    • ഓഡിറ്റ്, എല്‍.ഏ. സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

സെന്‍ട്രല്‍ റിസര്‍വ്വേഷന്‍ സെന്റര്‍
  • പാക്കേജുകള്‍, മുറികള്‍ എന്നിവയുടെ വിപണനം
  • വിവരങ്ങള്‍ നല്‍കുക
  • ഓണ്‍ലൈനില്‍ നിരക്കുകള്‍, ഡിസ്‌കൗണ്ട് എന്നിവ അപ്‌ലോഡ് ചെയ്യുക.
  1. അഡ്മിനിസ്‌ട്രേഷന്‍
    • എല്ലാത്തരം റിക്രൂട്ടുമെന്റുകളും നടത്തുക.
    • മനുഷ്യശേഷിയുടെ വിലയിരുത്തല്‍, ആസൂത്രണം.
    • നിയമനങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകളും, സംവരണ ചട്ടങ്ങളും ഉറപ്പാക്കുക.
    • പ്രൊമോഷന്‍/ സ്ഥിരപ്പെടുത്തല്‍ / പ്രൊബേഷന്‍
    • ജോലിയുടെ വിശദാംശങ്ങള്‍
    • പ്രൊമോഷന്‍ നയവും, പ്രവര്‍ത്തന വിലയിരുത്തലും.
    • സീനിയോരിറ്റി, സ്റ്റാഫ് ശേഷി.
    • എല്‍.ഏ. ചോദ്യങ്ങള്‍.
    • പോസ്റ്റുകള്‍ സൃഷ്ടിക്കല്‍.
    • സര്‍ക്കുലര്‍, ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍.
    • ഇലക്‌ട്രോണിക് പഞ്ചിംഗ്, അറ്റന്‍ഡന്‍സ്, ലീവ് കാര്യങ്ങള്‍
    • ലോക് ആയുക്തക്ക് നല്‍കേണ്ട വിവരങ്ങള്‍, അവാര്‍ഡുകള്‍, അഭിനന്ദനങ്ങള്‍.
    • സ്ഥലംമാറ്റം, പോസ്റ്റിംഗ്
    • സര്‍ക്കാരുമായുള്ള കത്തിടപാടുകള്‍
    • വിവരാവകാശ നിയമത്തിന്‍ കീഴിലെ പരാതികള്‍
    • ജീവനക്കാരുടെ റിട്ടയര്‍മെന്റ്, രാജി, സര്‍വ്വീസ് നീട്ടിക്കൊടുക്കല്‍, ജീവനക്കാരുടെ വിരമിക്കല്‍ വേളയില്‍ ആനുകൂല്യ വിതരണം, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍.
    • സ്ഥലം മാറ്റം, പോസ്റ്റിംഗ്
    • സര്‍വ്വീസ് ബൂക്കുകളുടെ സൂക്ഷിപ്പ്
    • വാര്‍ഷിക ഇന്‍ക്രിമെന്റ്, സ്ഥാനക്കയറ്റം, ലീവ് സറണ്ടര്‍
    • ശമ്പള പരിഷ്‌കരണം, ശമ്പള നിര്‍ണയം, ഡി.ഏ. പരിഷ്‌കരണം, ബോണസ്
    • ഇന്‍വേര്‍ഡ്, ഔട്ട് വേര്‍ഡ്
    • പോസ്റ്റേജുകള്‍, ഫ്രാങ്കിങ്ങ്
    • ഓഫീസ് സ്റ്റേഷനറി സംഭരണം, വിതരണം
    • അച്ചടക്ക നടപടികള്‍
    • സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കുക
    • യൂണിഫോം വിതരണം
    • കരാര്‍ ജീവനക്കാരുടെ വിന്യാസം
    • സെക്യൂരിറ്റ്, ക്ലീനിംഗ് കരാറുകള്‍
    • ദിന വേതനക്കാര്‍
    • തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ചട്ടപ്രകാരമുള്ള ക്ഷേമ പദ്ധതികള്‍
    • വ്യവസായ ബന്ധം, തൊഴിലാളി യൂണിയന്‍ കാര്യങ്ങള്‍
    • ട്രെയിനികളുടെ റിക്രൂട്ട്‌മെന്റ്, നിയമനം, ട്രാന്‍സര്‍, സര്‍ട്ടിഫിക്കറ്റ് വിതരണം

  2. എഞ്ചിനീയറിംഗ് & മെയിന്റനന്‍സ് (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)
    • സ്റ്റാര്‍, പ്രീമിയം, ബജറ്റ് വിഭഗങ്ങളിലെ ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കുന്നതിനും, ഒരുക്കുന്നതിനും വേണ്ട ടെന്‍ഡറുകളും മറ്റും ക്ഷണിക്കുക.
    • കോര്‍പ്പറേഷന്റെ നവീകരണം, അറ്റകുറ്റ ജോലികളുടെ ഏകോപനം
    • കോര്‍പ്പറേഷനുവേണ്ട പുതിയ പദ്ധതികള്‍ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍
    • പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍, കരാര്‍ നടപ്പാക്കല്‍.
    • അറ്റുകുറ്റ പണികള്‍ക്കു വേണ്ട വിവിധ വസ്തുവകകളുടെ വാങ്ങല്‍.
    • ടെന്‍ഡര്‍ നടപടികള്‍ക്കുവേണ്ട സാങ്കേതിക നിബന്ധനകളും, എസ്റ്റിമേറ്റുകളും തയ്യാറാക്കല്‍.
    • പദ്ധതികള്‍ സുഗമമായി പൂര്‍ത്തിയാക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള ഇടപാടുകള്‍ ഏകോപിപ്പിക്കുക.
    • ഹെഡ് ഓഫീസിലെ വാഹനങ്ങളുടെ പരിപാലനം.
    • ബോട്ടുകളുടെ പരിപാലനം.

  3. ഐ.ടി. അനുബന്ധ സേവനങ്ങള്‍
    • കെ.ടി.ഡി.സി. ക്കു വേണ്ട കമ്പൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ് വെയര്‍ ഉല്പന്നങ്ങളുടെ വാങ്ങല്‍, പരിപാലനം, പരിശീലനം.
    • ഇ.ഗവേണനന്‍സ് പദ്ധതികളുടെ നടപ്പാക്കല്‍.
    • കെ.ടി.ഡി.സി. യില്‍ സി.സി. ടി.വി. സംവിധാനങ്ങള്‍ വാങ്ങുക, നടപ്പാക്കുക, പരിപാലിക്കുക.
    • കെ.ടി.ഡി.സി. യില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഒരുക്കുകയും, പരിപാലിക്കുകയും ചെയ്യുക.
    • ഐ.ടി. ആക്ട് 2000 ത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുക.

  4. ഓപ്പറേഷന്‍സ്
    • യൂണിറ്റുകള്‍, റീജണല്‍ ഓഫീസുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍ എന്നിവയുടെ എല്ലാ മേഖലകളേയും പ്രവര്‍ത്തനങ്ങളേയും ഏകോപിക്കുന്ന കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിക്കുക.
    • യൂണിറ്റ് മാനേജര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുക.
    • വസ്തുവകകള്‍ സംബന്ധിച്ച് എസ്റ്റേറ്റ് മാനേജര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക
    • . ഭക്ഷ്യപാനീയങ്ങളുടെ വിലനിലവാരം നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
    • ഹോട്ടലിനു ആവശ്യമായ വസ്തുവകകളുടെ കേന്ദ്രീകൃത വാങ്ങല്‍.
    • എക്‌സൈസ് വകുപ്പിന്റെ അനുമതിക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
    • ജീവനക്കാര്‍ക്കു വേണ്ട യൂണിഫോം വിതരണം ചെയ്യുക.
    • യൂണിറ്റുകളില്‍ ഭക്ഷ്യമേളകള്‍, മറ്റ് മേളകള്‍ എന്നിവ ഏകോപിപ്പിക്കുക.
    • പുതിയ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ വേണ്ട കെട്ടിടങ്ങള്‍ കണ്ടെത്തുക.
    • ബിയര്‍ പാര്‍ലറുകളുടെ കെട്ടിട ഉടമകളുമായുള്ള പാട്ട ഉപമ്പടികള്‍ പുതുക്കുക.

  5. ലീഗല്‍ ആന്റ് എസ്റ്റേറ്റ്‌സ്
    • വിധ കോടതികളില്‍ കോര്‍പ്പറേഷന്‍ കക്ഷികളായുള്ള കേസുകളില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലിനും, അഭിഭാഷകര്‍ക്കും വേണ്ട വിവിധ രേഖകളും മറ്റു വിവരങ്ങളും നല്‍കുക.
    • നിയമപരമായ വിലയിരുത്തല്‍ ആവശ്യമായ പ്രശ്‌നങ്ങളില്‍ അഭിഭാഷകരുടെ വിദഗ്ധ അഭിപ്രായം തേടി അത് മാനേജ്‌മെന്റിനെ ധരിപ്പിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
    • കോര്‍പ്പറേഷന്‍ കക്ഷിയായ ഉടമ്പടികളില്‍ ബന്ധപ്പെട്ട നിയമ രേഖകളുടെ സൂഷ്മ പിരശോധനകള്‍ നടത്തുക.
    • കെ.ടി.ഡി.സി. വക വസ്തുവകകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക.

  6. പരിശീലന വിഭാഗം (പുറമേയുള്ളത്)
    • അതിഥി സേവനം സംബന്ധിച്ച് വിവിധ സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കുക.
    • എച്ച്.ആര്‍.ഡി. ട്രെയിനികളുടെയും മറ്റ് ട്രെയിനികളുടെയും നിയമനം, ബന്ധപ്പെട്ട ഉദ്യാഗസ്ഥന്‍ മുഖേന നടത്തുക.
    • പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് വേണ്ടി, കമ്പനിയുടെ നയങ്ങളും, സംസ്‌കാരവും പരിചയപ്പെടുത്തി അവരെ സ്ഥാപനത്തിലേക്ക് സ്വാഗതം ചെയ്യുക.
    • സ്‌കില്‍ വികസന ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ പരിശോധിച്ച് ബജറ്റ് തയ്യാറാക്കുക.
    • എം.ബി.ഏ, ബി.ബി.ഏ. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പരിശീലനം നല്‍കുക.
    • അതിഥി സേവന മേഖലയില്‍ ഐ.ടി.ഐ. വിദ്യാര്‍ത്ഥികലുടെ റിക്രൂട്ട്‌മെന്റ്.

  7. പരിശീലന വിഭാഗം (ആഭ്യന്തരം)
    • യൂണിറ്റ് തല പരിശീലനം
    • കോര്‍പ്പറേഷനിലെ എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കു സമയബന്ധിത പരിശീലനം.
    • പ്രത്യേക സന്ദര്‍ഭങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ട പരിശീലനം.

വിവരാവകാശ നടപടികള്‍ക്കുവേണ്ടിയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

എസ്.ബി.ഐ. നന്ദന്‍കോട്
അക്കൗണ്ട് നമ്പര്‍ : 10347391392
ഐ.എഫ്.എസ്.സി. കോഡ് : SBIN0007898