ആരണ്യ നിവാസ്

വിഭാഗം: പ്രീമിയം ജംഗിള്‍ ലോഡ്ജ്
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
നിരക്കുകള്‍
2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ

റിസര്‍വ്വേഷന്‍ നടത്തുന്നതിനു മുന്‍പായി നിരക്കുകള്‍ ഉറപ്പിക്കുക.

വ്യക്തിഗത ഭക്ഷണ നിരക്കുകള്‍ : പ്രഭാത ഭക്ഷണം: 500 + ജി.എസ്.ടി., ഉച്ച/രാത്രി ഭക്ഷണം: 800 + ജി.എസ്.ടി..

ചെക്ക് ഇന്‍ : 1.00 പി.എം.,ചെക്ക് ഔട്ട് : 11.00 എ.എം.

ക്രിസ്മസ്, പുതുവര്‍ഷവേളകളിലെ വ്യക്തിഗത നിരക്ക്: Rs.700/- + ജി.എസ്.ടി

മുറിയില്‍ പുഷ്പാലങ്കാരം: Rs.2000/- + ജി.എസ്.ടി.;

കേക്ക് കിലോ നിരക്ക്:: Rs.700/- + ജി.എസ്.ടി.

വന്യമൃഗ സഫാരിക്ക് താല്പര്യമുള്ളവര്‍ ഉച്ചക്ക് 1.30 ന് മുന്‍പ് ആരണ്യ നിവാസില്‍ എത്തണം.

പെരിയാര്‍ വന്യമൃഗ സങ്കേതം വൈകുന്നേരം 5 മണിക്ക് അടക്കും. താമസക്കാര്‍ അതിനുമുന്‍പ് സങ്കേതത്തില്‍ എത്തണം.

2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം

  1. OTA-കൾ/ KTDC ഓൺലൈൻ മൊഡ്യൂൾ/ ഡയറക്ട് ബുക്കിംഗ്/ ട്രാവൽ ഏജൻ്റുകൾ (FIT)

    a. ഏപ്രിൽ 1 മുതൽ ഡിസംബർ 20 വരെയും ജനുവരി 6 മുതൽ മാർച്ച് 31 വരെയും:
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയത്തിന് 72 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • നിശ്ചയിച്ച തീയതിയിൽ എത്താത്തതിനെ 'നോ-ഷോ' ആയി കണക്കാക്കുകയും മുഴുവൻ അഡ്വാൻസും നഷ്ടപ്പെടുകയും ചെയ്യും.

    b. ഡിസംബർ 21 മുതൽ ജനുവരി 5 വരെയും ഓണം / ദീപാവലി / പൂജ അവധി ദിവസങ്ങളും
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതിക്ക് 14 ദിവസം മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • ***നോ-ഷോ, മുഴുവൻ അഡ്വാൻസും നഷ്ടപ്പെടും.

    ഓണം / ദീപാവലി / പൂജ അവധി-2025-2026::
    • ഓണം അവധി ദിവസങ്ങൾ: സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8,2025 വരെ
    • പൂജ അവധി ദിവസങ്ങൾ: സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8,2025 വരെ
    • ദീപാവലി അവധിദിനങ്ങൾ: 2025 ഒക്ടോബർ 18 മുതൽ 28 വരെ

കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.