ആരണ്യ നിവാസ്

വിഭാഗം: പ്രീമിയം ജംഗിള്‍ ലോഡ്ജ്
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
എത്താനുള്ള മാര്‍ഗ്ഗം

പ്രവേശന സമയം : രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ

സമീപ ബസ് ടെര്‍മിനല്‍ : കുമളി, 4 കി.മീ,

സമീപ റെയില്‍ സ്റ്റേഷന്‍: കോട്ടയം, 114 കി.മീ

സമീപ വിമാനത്താവളം : മധുര 140 കി.മീ