ആരണ്യ നിവാസ്

വിഭാഗം: പ്രീമിയം ജംഗിള്‍ ലോഡ്ജ്
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
സൗകര്യങ്ങള്‍
  • ആയുര്‍വേദ ചികിത്സ
  • ബോട്ട് യാത്ര
  • നിന്തല്‍കുളം
  • റെസ്റ്റൊറന്റ്
  • ഹാന്‍ഡിക്രാഫ്റ്റ് എംപോറിയം
  • യാത്രാ സഹായം
  • വാഹന സൗകര്യം
  • ലോണ്‍ട്രി
  • ഡോക്ടറുടെ സേവനം
  • കറന്‍സി വിനിമയം
മുറികള്‍
ഡീലക്‌സ് 09
ജംഗിള്‍ വ്യൂ 12
പ്രീമിയം ജംഗിള്‍ വ്യൂ 07
സുപ്പീരിയര്‍ ജംഗിള്‍ വ്യൂ 01
ജംഗിള്‍ വ്യൂ സ്യൂട്ട് 01
ആകെ 30