വാട്ടര്‍ സ്‌കേപ്പ്‌സ്

വിഭാഗം: പ്രീമിയം കായല്‍തീര റിസോര്‍ട്ട്
ആക്ടിവിറ്റീസ്
വാട്ടര്‍ സ്‌കേപ്‌സിനോട് ചേര്‍ന്ന്

ഹൌസ് ബോട്ട്, സ്പീഡ് ബോട്ട്, സഫാരി ബോട്ട്
പക്ഷി നിരീക്ഷണം
പക്ഷി പഠന കേന്ദ്രം
റിസോര്‍ട്ടിനുള്ളില്‍ രാവിലെയും വൈകുന്നേരവും നടത്തം
സമീപത്തുള്ള മത്സ്യബന്ധനവും, കക്കാ ശേഖരണവും

പുറം കാഴ്ചകള്‍

തടി മ്യൂസിയം, നെല്‍പാടങ്ങള്‍
കനാലുകള്‍
കായല്‍തീര ഗ്രാമങ്ങള്‍
കൃഷിപ്പണികള്‍