വാട്ടര്‍ സ്‌കേപ്പ്‌സ്

വിഭാഗം: പ്രീമിയം കായല്‍തീര റിസോര്‍ട്ട്

വാട്ടര്‍ സ്‌കേപ്പ്‌സ്

Waterscapes
വാട്ടര്‍ സ്‌കേപ്പ്‌സില്‍ താമസിച്ചുകൊണ്ടുള്ള ആയുര്‍വ്വേദ പരിചരണം

റൂം വിവരങ്ങള്‍

പ്രതിദിന നിരക്ക്
(CP)

സുപ്പീരിയര്‍ ലേക്ക് വ്യൂ

Rs.21,000/-

ലേക്ക് വ്യൂ

Rs.17,000/-

കനാല്‍ വ്യൂ

Rs.13,000/-

ഗാര്‍ഡന്‍ വ്യൂ

Rs.12,000/-


പാക്കേജില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍

  1. പ്രഭാത ഭക്ഷണം

  2. മാസേജ് - ആഭ്യംഗം (45 മിനിറ്റ്)

  3. രണ്ട് മുതിര്‍ന്നവര്‍ + രണ്ട് കുട്ടികള്‍ (12 വയസ്സില്‍ താഴെ), അല്ലെങ്കില്‍ മൂന്ന് മുതിര്‍ന്നവര്‍.

  4. നികുതികള്‍ ബാധകം

പാക്കേജ് 2025 സെപ്റ്റംബർ 30 വരെ സാധുവാണ്; വെള്ളി, ശനി, ഓണം അവധി ദിവസങ്ങൾ എന്നിവ ഒഴികെ.