സമുദ്ര

വിഭാഗം: ആഢംബര കടല്‍തീര റിസോര്‍ട്ട്
സൗകര്യങ്ങള്‍

ഭക്ഷണശാല
ബിയര്‍ പാര്‍ലര്‍
നീന്തല്‍കുളം
യാത്രാ സഹായം
വാഹന സൗകര്യം
ലോണ്‍ട്രി
ആരോഗ്യ സേവനം
കറന്‍സി വിനിമയം
വൈ. ഫൈ
ജി.വി രാജാ കണ്‍വെന്‍ഷന്‍ സെന്റര്‍

മുറികളുടെ ഇനങ്ങള്‍
പ്രീമിയം പൂള്‍ വ്യൂ 12
പ്രീമിയം സീ വ്യൂ 23
സൂപ്പീരിയര്‍ സീ വ്യൂ 05
കടലിന് അഭിമുഖ കോട്ടേജ് 02
ആകെ 42