രാവിലെയും വൈകുന്നേരവും പ്രോപ്പർട്ടിക്കകത്തോ കടൽത്തീരത്തോ ഉള്ള നടത്തം
ഹവ്വാ ബീച്ച് സന്ദര്‍ശനം
കട്ടമരം യാത്രാ
വിഴിഞ്ഞം മറൈന്‍ അക്വേറിയം സന്ദര്‍ശനം
പരശുരാമക്ഷേത്ര ദര്‍ശനം
കൃഷി, കയറു നിര്‍മ്മാണ കേന്ദ്രങ്ങള്‍, ക്വാറി സന്ദര്‍ശനം
ബാലരാമപുരം കൈത്തറി ഗ്രാമം
തിരുവനന്തപുരം മൃഗശാല, മ്യൂസിയം ആര്‍ട്ട് ഗാലറികള്‍ സന്ദര്‍ശനം
ശംഖുമുഖ ബീച്ച് സന്ദര്‍ശനം
വേളി, ആക്കുളം കായലുകളില്‍ യാത്ര
കൈത്തറി, കരകൗശല ഉല്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം
തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദര്‍ശനം
കന്യാകുമാരി, പൊന്മുടി, നെയ്യാര്‍ വന്യമൃഗകേന്ദ്രം,
തെന്മല ഇക്കോ ടൂറിസം, വര്‍ക്കല ബീച്ച് എന്നീ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം.