പെരിയാര്‍ ഹൗസ്

വിഭാഗം: ബജറ്റ് ജങ്കിള്‍ ലോഡ്ജ്
സന്ദര്‍ശകര്‍ അഞ്ചു മണിക്ക് മുന്‍പ് എത്തണം. ഈ സമയത്തിനു ശേഷം വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൂടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
Reach Us

പ്രവേശന സമയം: രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ

സമീപ ബസ് ടെര്‍മിനല്‍ : കുമിളി (4 കി.മീ.)

സമീപ റെയില്‍വേ സ്റ്റേഷന്‍ : കോട്ടയം (114 കി.മീ.)

സമീപ വിമാനത്താവളം : മധുര (140 കി.മീ.)