പ്രകൃതി വന അനുബന്ധ വിനോദ പരിപാടികള്‍, പെരിയാർ ഹൗസിലും ചുറ്റുമുള്ള വനങ്ങളിലും നടത്തുന്നു. കെ.ടി.ഡി.സി. സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇതിനുള്ള പ്രത്യേക സൗകര്യമുള്ളൂ.
പെരിയാര്‍ തടാകത്തിലെ ബോട്ട് യാത്ര: കേരളത്തിലെ വനങ്ങളിലെ ഒട്ടുമിക്ക മൃഗങ്ങളേയും കാണാന്‍ അവസരം ലഭിക്കുന്നു.
ഗ്രീൻ വാക്ക്: പെരിയാര്‍ വന്യമൃഗ സങ്കേത്തിൽ 3 മണിക്കൂറുള്ള ട്രെക്കിങ്ങ്
ചങ്ങാട സഫാരി: വനവാസികള്‍ തേക്കടി തടാകത്തില്‍ ഒരുക്കുന്ന മുഴുവന്‍ ദിവസ ചങ്ങാട യാത്ര.
വനാതിര്‍ത്തി യാത്ര: തേക്കടി വനത്തിന്റെ അതിര്‍ത്തി മേഖലകളിലൂടെ നടത്തുന്ന മുഴുവന്‍ ദിവസ ട്രെക്കിങ്ങ്.
ആന സഫാരി: വനത്തിനുള്ളിലൂടെ നടത്തുന്ന ആന സഫാരി
വിന്‍ഡി ട്രെക്ക്: പുല്‍മേടുകളിലൂടെയുള്ള മുഴുവന്‍ ദിവസ സഞ്ചാരം.
ക്ലൗഡ് വാക്ക്: തോട്ടങ്ങളുടെയും, വനങ്ങളുടെയും അതിര്‍ത്തികളിലൂടെ നടത്തുന്ന മുഴുവന്‍ ദിവസ സഞ്ചാരം.
റേഞ്ച് സ്‌കാന്‍: കേരള-തമിഴ്‌നാട് വനാതിര്‍ത്തികളിലൂടെയുള്ള യാത്ര.
മൂന്നു മണിക്കൂര്‍ കാളവണ്ടി യാത്ര
സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തേയിലത്തോട്ടങ്ങൾ, തേയില ഫാക്ടറികൾ, ഗോത്രവർഗ വാസസ്ഥലങ്ങൾ തുടങ്ങിയവയിലേക്കുള്ള സന്ദർശനങ്ങൾ.
കുമളിയിലെ സുഗന്ധവ്യജ്ഞന വ്യാപാരശാലകളില്‍ സന്ദര്‍ശനം
പ്രത്യേക അറിയിപ്പ് :