| മഴക്കാലം 2025 ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 2025 വരെ (CP) | ||
| മുറികള്‍ | ഡബിള്‍ | സിംഗിള്‍ |
| ഗോള്‍ഫ് വ്യൂ (10) | 4000 | 3500 |
| ലേക്ക് ഫ്രണ്ട് കോട്ടേജ് (6) | 4500 | 4000 |
| മറീന വ്യൂ (10) | 4500 | 4000 |
| എക്‌സിക്യൂട്ടീവ് ഗാര്‍ഡന്‍ വ്യൂ (24) | 5000 | 4500 |
| ലേക്ക് ഫ്രണ്ട് / മറീന സ്യൂട്ട് (6) | 6500 | 6500 |
| പാലസ് സ്യൂട്ട് (4) | 7500 | 7500 |
| സീസണ്‍ 2025 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ (CP) | ||
| മുറികള്‍ | ഡബിള്‍ | സിംഗിള്‍ |
| ഗോള്‍ഫ് വ്യൂ (10) | 4500 | 4000 |
| ലേക്ക് ഫ്രണ്ട് കോട്ടേജ് (6) | 5000 | 4500 |
| മറീന വ്യൂ (10) | 5000 | 4500 |
| എക്‌സിക്യൂട്ടീവ് ഗാര്‍ഡന്‍ വ്യൂ (24) | 5500 | 5000 |
| ലേക്ക് ഫ്രണ്ട് / മറീന സ്യൂട്ട് (6) | 7000 | 7000 |
| പാലസ് സ്യൂട്ട് (4) | 10000 | 10000 |
ജി.എസ്.ടി. പുറമെ.
വ്യക്തിഗത ഭക്ഷണ നിരക്കുകള്‍ : ബ്രേക്ക് ഫാസ്റ്റ്: Rs.500/- + ജി.എസ്.ടി., ഉച്ചഭക്ഷണം / അത്താഴം: Rs.700/- + ജി.എസ്.ടി.
ചെക്ക് ഇന്‍ : 1.00 P.M. / ചെക്ക് ഔട്ട് : 11.00 A.M.
മുറികളില്‍ പുഷ്പാലങ്കാരം: Rs.1500/- + ജി.എസ്.ടി.;
കേക്ക് കിലോ നിരക്ക്: Rs.800/- + ജി.എസ്.ടി.
ക്രിസ്മസ്, പുതുവര്‍ഷവേളകളിലെ വ്യക്തിഗത നിരക്ക്: Rs.1500/- + ജി.എസ്.ടി.
റിസര്‍വേഷന്‍ നടത്തുന്നതിനു മുന്‍പായി നിലവിലെ നിരക്കുകള്‍ പരിശോധിക്കുക.
ബാന്‍ക്വറ്റ് വേദികളുടെ നിരക്കുകള്‍:
| SL No | വേദി | ശേഷി | 2025 ഏപ്രില്‍ 1 - സെപ്റ്റംബര്‍ 30 | 2025 ഒക്‌ടോബര്‍ 1 മുതല്‍ |
| തിയേറ്റര്‍ സ്റ്റൈല്‍ | ||||
| 1. | ഇവന്റ് സംന്റര്‍ | |||
| 800-1000 | 2,50,000/- | 2,75,000/- | |
| 800 - 1000 | 2,00,000/- | 2,00,000/- | |
| 3000 - 4000 | - | 5,50,000/- | |
| 2. | ലേക്ക് സൈഡ് | |||
| 150 - 200 | 80,000/- | 1,00,000/- | |
| 300 - 400 | 1,25,000/- | 1,50,000/- | |
| 100 | - | 50,000/- | |
| 3. | ലോണ്‍ | |||
| 400 - 600 | 2,25,000/- | 2,50,000/- | |
| 100 - 200 | 80,000/- | 1,00,000/- | |
| 600 - 1500 | 2,25,000/- | 2,25,000/- | |
| 4. | പാലസ് ഹാള്‍ (നോണ്‍ ഏ.സി.) | 80 | 20,000/- | 20,000/- |
| 5. | വ്യൂ പോയിന്റ് | 40 | - | 15,000/- |
| 6 | ബോര്‍ഡ് റൂം (U - ഷോപ്പ്) | 30 | - | 15,000/- |
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം
കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.