ബോള്‍ഗാട്ടി പാലസ് ആന്റ് ഐലന്റ് റിസോര്‍ട്ട്

വിഭാഗം: പ്രീമിയം ഹെറിറ്റേജ് പ്രോപ്പര്‍ട്ടി
എത്താനുള്ള മാര്‍ഗ്ഗം

റോഡ് :
ഹൈക്കോടതി ജെട്ടി പരിസരത്തു നിന്നും ഗോശ്രീ പാലം വഴി (5 മിനിട്ട്)

സമീപ ബസ് ടെര്‍മിനല്‍ : എറണാകുളം - 5 കി.മീ.

സമീപ റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം ജംഗ്ഷന്‍ (6 കി.മീ.), എറണാകുളം ടൗണ്‍ (5 കി.മീ.)

സമീപ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (40 കി.മീ.)