ടീ കൗണ്ടി

വിഭാഗം: പ്രീമിയം ഹില്‍ റിസോര്‍ട്ട്
ആക്ടിവിറ്റീസ്

രാജമല (ഇരവികുളം നാഷണൽ പാർക്ക്) : നീലഗിരി താറിനെ കാണാൻ

ദിവസേനയുള്ള സന്ദർശന ടൂർ: സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, ഔഷധത്തോട്ടങ്ങൾ, ആദിവാസി വാസസ്ഥലങ്ങൾ, മൂന്നാറിലും പരിസരങ്ങളിലുമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവ ടൂറുകളിൽ ഉൾപ്പെടുന്നു.

ടീ വാലി യാത്ര: മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ്, കുണ്ടള, ടോപ്പ് സ്റ്റേഷന്‍.

സാൻഡൽ-വാലി ടൂർ: നേമക്കാട് വ്യൂ പോയിന്റ്, ലക്കം വെള്ളച്ചാട്ടം, വാഗവരൈ വ്യൂ പോയിന്റ്, കാപ്പി/തേയില തോട്ടങ്ങള്‍, ചന്ദനക്കാട്, ചിന്നാര്‍ വന്യമൃഗ സങ്കേതം.

ബോട്ടിംഗ്:മൂന്നാറിലെ വിവിധ സ്ഥലങ്ങളിൽ ബോട്ടിംഗ്

ട്രക്കിങ്ങ് : രാജമല, മീശപ്പുലിമല, ടോപ്പ് സ്റ്റേഷന്‍, കുണ്ടള, ദേവികുളം
സാഹസിക വിനോദങ്ങള്‍: പാരാ ഗ്ലൈഡിങ്ങ്, മൗണ്ടന്‍ ബൈക്കിങ്ങ്
ഷോപ്പിംഗ്:.സുഗന്ധ വ്യജ്ഞനങ്ങള്‍, തേയില ഉല്പന്നങ്ങള്‍