റെയിൻ ഡ്രോപ്‌സ്

വിഭാഗം: ബജറ്റ് ഹോട്ടല്‍
സൗകര്യങ്ങള്‍

90 ആഡംബര മുറികള്‍
മള്‍ട്ടി ക്യുസിന്‍ റെസ്റ്റോറന്റ്
കോണ്‍ഫറന്‍സ് ഹാള്‍ 2 (ശേഷി 150-200)
മുഴുവന്‍ ദിവസത്തിന് 20000 + ജി.എസ്.ടി
പകുതി ദിവസം (5 മണിക്കൂര്‍) 10000 + ജി.എസ്.ടി
ലോണ്‍ട്രി
യാത്രാ സഹായം
ഡോക്ടറുടെ സേവനം
കറന്‍സി വിനിമയം
വൈഫൈ സൗകര്യം

മുറികള്‍
സ്റ്റാന്‍ഡാര്‍ഡ് 16
പ്രീമിയം 43
സുപ്പീരിയര്‍ 13
റോയല്‍ സ്യൂട്ട് 05
ആകെ 77