റെയിൻ ഡ്രോപ്‌സ്

വിഭാഗം: ബജറ്റ് ഹോട്ടല്‍
ആകര്‍ഷണങ്ങള്‍

ഷിപ്പിംഗ്, ഐ.ടി. കമ്പനികളുടെ നടുവിലാണ് റെയിന്‍ഡ്രോപ്‌സ്. അമേരിക്കന്‍, ബ്രിട്ടീഷ് കോണ്‍സലേറ്റുകളും സമീപത്താണ്. അപ്പോളോ ആശുപത്രി തൊട്ടു ചേര്‍ന്ന സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്.

അപ്പോളോ ആസ്പത്രി : 200 മീറ്റര്‍
ശങ്കര നേത്രാലയ : 1 കി. മീ.
സംഗീത അക്കാദമി : 4 കി. മീ.
കലാക്ഷേത്ര - 9 കി. മീ.
അമേരിക്കന്‍ / ബ്രിട്ടീഷ് കോണ്‍സലേറ്റ് : 2 കി. മീ.
ഐ.ടി. കമ്പനികള്‍ (HCL, Accel etc.) : 1 കി. മീ.
ഷിപ്പിംഗ് കമ്പനികളും ചെന്നൈ തുറമുഖവും: 7 കി. മീ.
വള്ളുവന്‍ കോട്ട : 2 കി. മീ.
കണ്ണിമാര മ്യൂസിയം/ലൈബ്രറി : 1 കി. മീ.
ടി.നഗര്‍ (വാണിജ്യ കേന്ദ്രം) : 5 കി. മീ.
സ്‌പെന്‍സര്‍ പ്ലാസ (ഷോപ്പിംഗ് മാള്‍) : 2 കി. മീ.
എക്‌സ്പ്രസ് അവന്യൂ (ഷോപ്പിംഗ് മാള്‍) : 3 കി. മീ.
മറീന ബീച്ച് : 4 കി. മീ.