കുമരകം ഗേറ്റ് വേ

വിഭാഗം: കായല്‍ റിസോര്‍ട്ട്
ആകര്‍ഷണങ്ങള്‍

പാതിരാമണല്‍ ദ്വീപിലെ പക്ഷി സങ്കേതം - 6 കി.മീ.
കുമരകം പക്ഷി സങ്കേതം - 8 കി.മീ.
പ്രാദേശിക ഗ്രാമീണ ജീവിതവും കയർ ഫാക്ടറിയും
വിശാലമായ പച്ചപ്പ്
വൈക്കം മഹാദേവ ക്ഷേത്രം - 14 കി.മീ.
അർത്തുങ്കൽ പള്ളിയും ബീച്ചും - 10 കി.മീ.
മാരാരി ബീച്ച് - 12 കി.മീ.

കോർപ്പറേറ്റ് പരിശീലന പരിപാടി, സാഹസിക പരിപാടികൾ, പ്രോത്സാഹന മീറ്റിംഗുകൾ / തീം വിവാഹങ്ങൾ / പരിപാടികൾ / വിവാഹ സൽക്കാരങ്ങൾ പോലുള്ള ഔട്ട്ഡോർ ചടങ്ങുകൾക്ക് അനുയോജ്യം.