റിപ്പിള്‍ ലാന്റ്

വിഭാഗം: ബജറ്റ് ഹോട്ടല്‍

• In the heart of Alappuzha       • Near Nehru Trophy boat race venue       • Ideal stopover for backwater cruises       • Extensive paddy fields of Kuttanad

ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭു കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ച ആലപ്പുഴ കേരളത്തിന്റെ നെല്ലറയാണ്. കായലും, കനാലുകളും, തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും ആലപ്പുഴയെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.

ദേശീയപാതയ്ക്കരുകില്‍, ആലപ്പുഴ നഗരമധ്യത്തില്‍ റിപ്പിള്‍ ലാന്‍ഡ് സ്ഥിതിചെയ്യുന്നു.

നിരക്കുകള്‍

ഏപ്രില്‍ 2025 മുതല്‍, 2026 മാര്‍ച്ച് വരെ

റൂം ടൈപ്പ്

നിരക്ക്

ഏപ്രില്‍ 2025 - മാര്‍ച്ച് 2026

(ഇ. പി.)

(സി. പി.)

ഡബിള്‍

സിംഗിള്‍

ഡബിള്‍

സിംഗിള്‍

ഡീലക്‌സ് (2)

1500

1200

2000

1500

എക്‌സിക്യൂട്ടീവ് (12)

1800

1500

2200

1700

പ്രീമിയം (3)

ഡബിള്‍

2000

2400

ട്രിപ്പിള്‍

2200

2800

സ്യൂട്ട് (4)

2500

3000

ജി.എസ്.ടി. പുറമേ

വ്യക്തിഗത ഭക്ഷണ നിരക്ക് : പ്രഭാത ഭക്ഷണം: 200 + ജി.എസ്.ടി

ചെക്ക് ഔട്ട് : 11 ഏ.എം. ചെക്ക് ഇന്‍ : 1 പി.എം.

കോണ്‍ഫറന്‍സ് ഹാള്‍

Sl. NO വേദി

നിരക്ക്

1. A/c കോണ്‍ഫറന്‍സ് ഹാള്‍ (60 പേര്‍ക്ക്)
മുഴുവന്‍ ദിവസം Rs. 5000/-
പകുതി ദിവസം Rs.3000/-
രണ്ട് മണിക്കൂര്‍ Rs.1500/-

*ജി.എസ്.ടി. പുറമേ

റിസര്‍വ്വേഷന്‍ നടത്തുന്നതിനു മുന്‍പ് നിരക്കുകള്‍ ഉറപ്പാക്കുക.


2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം

  1. OTA-കൾ/ KTDC ഓൺലൈൻ മൊഡ്യൂൾ/ ഡയറക്ട് ബുക്കിംഗ്/ ട്രാവൽ ഏജൻ്റുകൾ (FIT)

    a. ഏപ്രിൽ 1 മുതൽ ഡിസംബർ 20 വരെയും ജനുവരി 6 മുതൽ മാർച്ച് 31 വരെയും:
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയത്തിന് 72 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • നിശ്ചയിച്ച ചെക്ക്-ഇൻ സമയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • നിശ്ചയിച്ച തീയതിയിൽ എത്താത്തതിനെ 'നോ-ഷോ' ആയി കണക്കാക്കുകയും മുഴുവൻ അഡ്വാൻസും നഷ്ടപ്പെടുകയും ചെയ്യും.

    b. ഡിസംബർ 21 മുതൽ ജനുവരി 5 വരെയും ഓണം / ദീപാവലി / പൂജ അവധി ദിവസങ്ങളും
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതിക്ക് 14 ദിവസം മുമ്പ് റദ്ദാക്കിയാൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല.
    • ഷെഡ്യൂൾ ചെയ്ത ചെക്ക്-ഇൻ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ റദ്ദാക്കിയാൽ ബുക്ക് ചെയ്ത മുറികളുടെ ആകെ എണ്ണത്തിന് ഒരു രാത്രിയിലെ ബാധകമായ താരിഫിന് തുല്യമായ അഡ്വാൻസ് നഷ്ടപ്പെടും.
    • ***നോ-ഷോ, മുഴുവൻ അഡ്വാൻസും നഷ്ടപ്പെടും.

    ഓണം / ദീപാവലി / പൂജ അവധി-2025-2026::
    • ഓണം അവധി ദിവസങ്ങൾ: സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8,2025 വരെ
    • പൂജ അവധി ദിവസങ്ങൾ: സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8,2025 വരെ
    • ദീപാവലി അവധിദിനങ്ങൾ: 2025 ഒക്ടോബർ 18 മുതൽ 28 വരെ

കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.

* ചെക്ക് ഇൻ / ചെക്ക് ഔട്ട് സമയം: ഉച്ചയ്ക്ക് 12.00
* റിസർവേഷൻ ചെയ്യുന്നതിനുമുമ്പ് നിലവിലെ താരിഫ് പരിശോധിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.



സമീപത്തെ ആകര്‍ഷണ സ്ഥലങ്ങള്‍
  • കുട്ടനാട് നെല്‍വയലുകള്‍ - 9 കി.മീ.
  • കായലില്‍ ബോട്ട് യാത്ര - 4 കി.മീ.
  • ആര്‍ ബ്ലോക്ക് കായല്‍ - 10 കി.മീ.
  • നെഹ്രു ട്രോഫി വള്ളം കളി വേദി - 3 കി.മീ.
  • ആലപ്പുഴ കടല്‍തീരം - 3 കി.മീ.
  • പാതിരാമണല്‍ ദ്വീപ് - 15 കി.മീ.
  • അര്‍ത്തുങ്കല്‍ ദേവാലയം - 25 കി.മീ.
  • എടത്വ പള്ളി - 22 കി.മീ.
  • കരുമാടികുട്ടന്‍ (ബുദ്ധ വിഗ്രഹം) - 18 കി.മീ.
  • അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം - 16 കി.മീ.
  • കൃഷ്ണപുരം കൊട്ടാരം - 15 കി.മീ.
എത്താന്‍

സമീപ ബസ് സ്റ്റേഷന്‍ : ആലപ്പുഴ (4 കി.മീ.)
സമീപ റെയില്‍വേ സ്റ്റേഷന്‍ : ആലപ്പുഴ (4 കി.മീ.)
സമീപ വിമാനത്താവളം : കൊച്ചി (80 കി.മീ.)

ബന്ധപ്പെടാന്‍
റിസര്‍വേഷന്‍

റിപ്പിള്‍ ലാന്‍ഡ്
മോട്ടല്‍ ആരാമം കോമ്പൗണ്ട്
ഏ.എസ്. റോഡ്, കളപ്പുര, ആലപ്പുഴ - 688007
ഫോണ്‍ : +91-477-2244460
ഫാക്‌സ് : +91-477-2244463
ഇ-മെയില്‍: rippleland@ktdc.com

പ്രത്യേക സേവനങ്ങള്‍ക്ക്

മൊബൈൽ: +91-94000 08676, +91-94000 08675