രാവിലെയും വൈകുന്നേരവും ഹോട്ടല്‍ വളപ്പിലും അടുത്തുള്ള മ്യൂസിയം കോമ്പൗണ്ടിലോ കനകക്കുന്ന് കൊട്ടാര കോമ്പൗണ്ടിലോ ഉള്ള നടത്തം.
കാഴ്ചബംഗ്ലാവ്, മ്യൂസിയം, ആര്‍ട്ട് ഗാലറികള്‍, ചരിത്ര സ്മാരകങ്ങള്‍
എന്നിവിടങ്ങളില്‍ സന്ദര്‍ശനം.
കടല്‍തീര സന്ദര്‍ശനം (ശംഖുമുഖം, കോവളം)
വേളി, ആക്കുളം, കായലുകളില്‍ സന്ദര്‍ശനം
കൈത്തറി, കരകൗശല കേന്ദ്രങ്ങളില്‍ സന്ദര്‍ശനം
തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ ദര്‍ശനം
കന്യാകുമാരി, പൊന്‍മുടി, നെയ്യാര്‍, തെന്മല, വര്‍ക്കല എന്നീ കേന്ദ്രങ്ങളിലേക്കുള്ള
ഏകദിന ട്രിപ്പുകള്‍.