ചങ്ങനാശേരി : കോട്ടയം, തിരവുല്ല നഗരങ്ങളുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് ചങ്ങനാശേരി. കുട്ടനാടിന്റെയും, പശ്ചിഘട്ടത്തിന്റെയും കവാട നഗരി. മുന്‍കാലങ്ങളില്‍ അഞ്ചുവിളക്ക് പട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ വടക്കേ അതിര്‍ത്തിയായിരുന്നു ചങ്ങനാശേരി.
ആലപ്പുഴ ചങ്ങനാശേരി റോഡിന്റെ അരികില്‍ കെ.ടി.ഡി.സി. വക ടാമറിന്‍ഡ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നു.
ഏ.സി. ഡീലക്‌സ് -07
ആകെ - 07
| From ഏപ്രിൽ 2024 to മാർച്ച് 2025 (INR) | ||
| പ്ലാൻ | റൂം ടൈപ്പ് | ഡബിള്‍/സിംഗിള്‍ |
|
CP |
എ/സി എക്സിക്യൂട്ടീവ് | 2000 |
|
എ/സി പ്രീമിയം |
3000 |
|
* ജി.എസ്.ടി. പുറമെ.
ചെക്ക് ഇന്‍ / ചെക്ക് ഔട്ട് - 12 പി.എം.
|
മുറികള്‍ |
നിരക്ക് 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ |
|
|
ഡബിള്‍/സിംഗിള്‍ ഇ.പി. |
ഡബിള്‍/സിംഗിള്‍ സി.പി. |
|
|
ഡീലക്‌സ് ഏ.സി. |
1750 |
2000 |
|
പ്രീമിയം ഏ.സി. |
2750 |
3000 |
ജി.എസ്.ടി. പുറമെ.
ബ്രേക്ക് ഫാസ്റ്റ് ഒരാളുടെ നിരക്ക് : Rs.125 + ജി.എസ്.ടി.
ചെക്ക് ഇന്‍/ചെക്ക് ഔട്ട് - 12 പി.എം.
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം
കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.
NB: നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകുന്നതിന് സാധ്യതയുള്ളതിനാല്‍ റിസര്‍വ്വേഷനു മുന്‍പായി നിരക്കുകള്‍ ഉറപ്പാക്കണം.
സമീപ ബസ് ടെര്‍മിനല്‍ - ചങ്ങനാശേരി - 3 കി.മീ.
സമീപ റെയില്‍വേ സ്റ്റേഷന്‍ - ചങ്ങനാശേരി - 5 കി.മീ.
ടാമറിന്‍ഡ് കെ.ടി.ഡി.സി. ഈസി ഹോട്ടല്‍
മനക്കച്ചിറ, ഏ.സി. റോഡ്
ചങ്ങനാശേരി, കോട്ടയം
ഫോണ്‍: +91-481-2400899
ഇ-മെയില്‍: tamarindchanganacherry@ktdc.com
മൊബൈല്‍: +91-94000 08662