മോട്ടല്‍ ആരാം, വൈക്കം

മോട്ടല്‍ ആരാം, വൈക്കം (ബോട്ട് ജെട്ടിക്ക് സമീപം)

വൈക്കം കായലിന്റെ തീരത്ത് എറണാകുളം-കുമരകം റോഡിന്റെ വശത്താണ് മോട്ടല്‍.

സൗകര്യങ്ങള്‍

റെസ്റ്റോറന്റ്
നോണ്‍ ഏ.സി. റൂമുകള്‍ - 02

നിരക്ക്

മുറി വാടക: Rs.750/-

സമീപ ആകര്‍ഷണങ്ങള്‍

വൈക്കം ശിവക്ഷേത്രം - 1 കി.മീ.
വേമ്പനാട് കായല്‍

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ : വൈക്കം - 1 കി.മീ.
സമീപ റെയില്‍ സ്റ്റേഷന്‍ : ചേര്‍ത്തല - 9 കി.മീ., എറണാകുളം - 35 കി.മീ.

ബന്ധപ്പെടാന്‍

മോട്ടല്‍ ആരാം
വൈക്കം, കോട്ടയം
ഫോണ്‍: +91-4829-215789
മൊബൈൽ: +91-940000 8695
യൂണിറ്റ് ഓഫീസര്‍ :+91 940000 8696