റെസ്റ്റോറന്റ് ആന്റ് ബിയര്‍ പാര്‍ലര്‍, രാമനാട്ടുകര

റെസ്റ്റോറന്റ് ആന്റ് ബിയര്‍ പാര്‍ലര്‍, രാമനാട്ടുകര (കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, എന്‍.എച്ച്. 66)

കോഴിക്കോട് നിന്നും 15 കി.മീ. അകലെ എയര്‍പോര്‍ട്ട് റോഡില്‍ (എന്‍.എച്ച്. 66) രാമനാട്ടുകരയില്‍ മോട്ടല്‍ സ്ഥിതിചെയ്യുന്നു.

സൗകര്യങ്ങള്‍

റെസ്റ്റോറന്റ്
ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍
ഏ.സി. ഡബിള്‍ റൂമുകള്‍
നോന്‍ ഏ.സി. ഡബിള്‍ റൂമുകള്‍

നിരക്കുകള്‍

ഏ.സി. റൂം : 1400 + ജി.എസ്.ടി., ഇ.പി.
നോണ്‍ ഏ.സി. റൂം : 800 + ജി.എസ്.ടി., ഇ.പി.
ചെക്ക് ഇന്‍/ചെക്ക് ഔട്ട് : 12 പി.എം.

സമീപ ആകര്‍ഷണങ്ങള്‍

കടലുണ്ടി പക്ഷി സങ്കേതം - 10 കി.മീ.
കാലിക്കറ്റ് സര്‍വ്വകലാശാല - 7 കി.മീ.
കോഴിക്കോട് വിമാനത്താവളം - 13 കി.മീ.
ബേപ്പൂര്‍ തുറമുഖം - 10 കി.മീ.
മാനാഞ്ചിറ സ്‌ക്വയര്‍ - 15 കി.മീ.
ചാലിയം മീന്‍ചന്ത - 10 കി.മീ.

എത്താന്‍

സമീപ ബസ്റ്റാന്റ് - രാമനാട്ടുകര - 500 മീറ്റര്‍
സമീപ റെയില്‍ സ്റ്റേഷന്‍ - ലോക്കൽ - ഫറൂഖ് - 5 കി.മീ.
സമീപത്തെ പ്രധാന റെയില്‍ സ്റ്റേഷന്‍ - കോഴിക്കോട് - 15 കി.മീ.
കോഴിക്കോട് വിമാനത്താവളം - 13 കി.മീ.

ബന്ധപ്പെടാന്‍

റെസ്റ്റോറന്റ് ആന്റ് ബിയര്‍ പാര്‍ലര്‍
രാമനാട്ടുകര
ഫോണ്‍: 9400008732
ഇ-മെയില്‍ : rbpramanattukara@ktdc.com