തെന്മല ഇക്കോ ടൂറിസം, പാലരുവി, കുറ്റാലം വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള ഇടത്താവളമാണ് പുനലൂര്‍ ആരാമം മോട്ടല്‍. ആവശ്യത്തിനു പാര്‍ക്കിംഗ് സ്‌പേസ് ഇവിടെയുണ്ട്.
ഏ.സി. മുറികള്‍ - 04
ബിയര്‍ & വൈന്‍ പാര്‍ലര്‍
പാര്‍ക്കിംഗ് മൈതാനം
റിട്ടയറിംഗ് മുറികള്‍
ടോയ്‌ലറ്റ് സൗകര്യങ്ങള്‍
രണ്ടു പേര്‍ക്ക് : Rs 900/-
ഒരാള്‍ക്ക് : Rs 750/-
തൂക്കുപാലം - 2 കി.മീ.
തെന്മല ഇക്കോ ടൂറിസം - 18 കി.മീ.
പാലരുവി വെള്ളച്ചാട്ടം - 33 കി.മീ.
കോന്നി ഇക്കോ ടൂറിസം - 30 കി.മീ.
സമീപ ബസ് ടെര്‍മിനല്‍ - പുനലൂര്‍ - 2 കി.മീ.
സമീപ റെയില്‍വേ സ്റ്റേഷന്‍ - പുനലൂര്‍ - 3 കി.മീ.
മോട്ടല്‍ ആരാം പുനലൂര്‍
കലയനാട്, പ്ലാച്ചേരി പി.ഒ.
പുനലൂര്‍
ഫോണ്‍ : 0475-2231050, 9400008706
യൂണിറ്റ് ഓഫീസര്‍ : 9400008707