മോട്ടല്‍ ആരാം, പാലരുവി

മോട്ടല്‍ ആരാം, പാലരുവി (കൊല്ലം - ചെങ്കോട്ട റോഡ്, എൻഎച്ച് 208 - പാലരുവി വെള്ളച്ചാട്ടത്തിന് സമീപം)

പാലരുവി വെള്ളച്ചാട്ടത്തിനു അഭിമുഖമായി കൊല്ലം-ചെങ്കോട്ട ദേശീയപാതയിലാണ് ഈ മോട്ടല്‍. പാലരുവി, തെന്മല ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംഘമായി തങ്ങാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.

സൗകര്യങ്ങള്‍

നോണ്‍ ഏ.സി. റെസ്റ്റോറന്റ്
പാര്‍ക്കിംഗ് മൈതാനം
റിട്ടയറിംഗ് റൂമുകള്‍
ടോയ്‌ലറ്റ് സൗകര്യം.

സമീപ ആകര്‍ഷണങ്ങള്‍

പാലരുവി വെള്ളച്ചാട്ടം - 4 കി.മീ.
തെന്മല ഇക്കോ ടൂറിസം - 13 കി.മീ.
ഡിയര്‍ പാര്‍ക്ക് - 15 കി.മീ.
ലുക്ക് ഔട്ട് പോയിന്റ് - 16 കി.മീ.
കുറ്റാലം വെള്ളച്ചാട്ടം - 27 കി.മീ.

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ : പുനലൂര്‍ - 34 കി.മീ., ആര്യങ്കാവ് - 2 കി.മീ.
സമീപ റെയില്‍ സ്റ്റേഷന്‍ : ആര്യങ്കാവ് - 2 കി.മീ.

ബന്ധപ്പെടാന്‍

മോട്ടല്‍ ആരാം
പാലരുവി, കൊല്ലം
മൊബൈല്‍ : +91 940000 8710
യൂണിറ്റ് ഓഫീസര്‍ : +91 940000 8711