കുറ്റിപ്പുറം പാലത്തിനു സമീപം, കോഴിക്കോട്-ഗുരുവായൂര്‍ ഹൈവേയുടെ വശത്താണ് മോട്ടല്‍. വടക്കന്‍ കേരളത്തില്‍ നിന്നും ഗുരുവായൂരിലേക്കുവരുന്ന തീര്‍ത്ഥാടകരുടെ ഇടത്താവളമാണ് ഭാരതപ്പുഴക്ക് അഭിമുഖമായി നില്‍ക്കുന്ന മോട്ടല്‍.
ഏ.സി. ഡീലക്‌സ് - 3
ഏ.സി. സ്യൂട്ട് - 1
ഡോര്‍മിട്രി - 1
റെസ്റ്റോറന്റ്
പാര്‍ക്കിംഗ് സ്ഥലം
റിട്ടയര്‍മെന്റ് റൂം
ടോയ്‌ലറ്റ് സൗകര്യം
| മുറി ഇനം |
സമയ പരിധി |
നിരക്ക് ഡബിള്‍ / സിംഗിള്‍ |
| ഏ.സി. ഡീലക്‌സ് | 24 മണിക്കൂര്‍ | Rs. 1,500 on ഇ.പി. |
| 12 മണിക്കൂര്‍ | Rs.1,000 on ഇ.പി. | |
| 6 മണിക്കൂര്‍ | Rs.700 on ഇ.പി. | |
| ഏ.സി. സ്യൂട്ട് - 1 | 24 മണിക്കൂര്‍ | Rs.2,000 on ഇ.പി. |
| 12 മണിക്കൂര്‍ | Rs.1,000 on ഇ.പി. | |
| 6 മണിക്കൂര്‍ | Rs.700 on ഇ.പി. | |
| ഡോര്‍മിട്രി (6 പേര്‍ക്ക്) - 1 | 24 മണിക്കൂര്‍ | Rs.1,500 on ഇ.പി. |
നികുതി പുറമേ
നിരക്കിൽ മുറി വാടക മാത്രം ഉൾപ്പെടുന്നു
ഭാരതപ്പുഴ - മോട്ടലിൻറെ എതിര്‍വശം
ബീയം കായല്‍ - 16 കി.മീ.
പൊന്നാനി ബീച്ച് - 18 കി.മീ.
തിരുനാവായ ക്ഷേത്രം - 8 കി.മീ.
സമീപ ബസ് ടെര്‍മിനല്‍ : കുറ്റിപ്പുറം - 1.5 കി.മീ.
സമീപ റെയില്‍ സ്റ്റേഷന്‍ : കുറ്റിപ്പുറം - 1.5 കി.മീ.
മോട്ടല്‍ ആരാം
കുറ്റിപ്പുറം, മലപ്പുറം
ഫോണ്‍ : +91-494-2698997
മൊബൈൽ: +91-940000 8699
യൂണിറ്റ് ഓഫീസര്‍ : +91 940000 8701