മോട്ടല്‍ ആരാം, കൊട്ടാരക്കര

മോട്ടല്‍ ആരാം, കൊട്ടാരക്കര (തിരുവനന്തപുരം - കോട്ടയം എംസി റോഡ്)

തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്ററും, കോട്ടയത്തുനിന്നും 80 കിലോമീറ്ററും അകലെ എം.സി. റോഡിനരികിലാണ് കൊട്ടാരക്കരയിലെ ആരാമം മോട്ടല്‍ സ്ഥിതിചെയ്യുന്നത്. എം.സി. റോഡിലെ യാത്രക്കാര്‍ക്കുള്ള ഇടത്താവളമാണിത്.

സൗകര്യങ്ങള്‍

പാര്‍ക്കിംഗ് സ്ഥലം
റിട്ടയറിംഗ് റൂമുകള്‍
ടോയ്‌ലറ്റ് സൗകര്യം

സമീപ ആകര്‍ഷണങ്ങള്‍

കൊട്ടാരക്കര ഗണപതിക്ഷേത്രം - 5 കി.മീ.
ജഡായു പാറ - 15 കി.മീ.

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ : കൊട്ടാരക്കര - 4.5 കി.മീ.
സമീപ റെയില്‍വേ സ്റ്റേഷന്‍ : കൊട്ടാരക്കര - 4.5 കി.മീ.

ബന്ധപ്പെടാന്‍

മോട്ടല്‍ ആരാം
സദാനന്ദപുരം
കൊട്ടാരക്കര
ഫോണ്‍ : 0474 - 2663888, 9400008693
യൂണിറ്റ് ഓഫീസര്‍: 9400008694