കണ്ണൂര്‍ തെയ്യങ്ങളുടെയും തറികളുടെയും നാട്.
12-13 നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയുമായും അറബിനാടുകളുമായും വ്യാപാരം നടത്തിയ തുറമുഖം
ഇവിടെയുണ്ടായിരുന്നു. 1887 മുതല്‍ പശ്ചിമ തീരത്തെ ബ്രട്ടീഷ് സൈനിക ആസ്ഥാനവും
കണ്ണൂര്‍ ആയിരുന്നു.
ലും ലാന്‍ഡ് ഹോട്ടല്‍ കണ്ണൂര്‍ നഗര മധ്യത്തില്‍ റയില്‍വേ സ്റ്റേഷനു സമീപത്തായി
സ്ഥിതി ചെയ്യുന്നു.
റോയല്‍ സ്യൂട്ട് - 02
സ്യൂട്ട് - 02
പ്രീമിയം - 12
എക്‌സിക്യൂട്ടീവ് - 06
ആകെ - 22
തിയേറ്റര്‍ - 60 പേര്‍ക്ക്
ബിയര്‍ പാര്‍ലര്‍
|
പ്ലാന്‍ |
റൂം ടൈപ്പ് |
എണ്ണം |
ഏപ്രില്‍ 2024 മുതല്‍ മാര്‍ച്ച് 2025 വരെ (CP) |
|
| ഡബിള്‍ | സിംഗിള്‍ | |||
|
റോയല്‍ സ്യൂട്ട് |
3 | 3500 | 3500 | |
|
CP |
സ്യൂട്ട് |
2 |
3200 |
2700 |
|
പ്രീമിയം |
4 |
2700 |
2450 | |
|
എക്‌സിക്യൂട്ടീവ് |
12 |
2200 |
1950 | |
*ജി.എസ്.ടി എക്‌സ്ട്രാ
ബ്രേക്ക് ഫാസ്റ്റ് - 200 + ജി.എസ്.ടി | ലഞ്ച് / ഡിന്നര്‍ - 400 + ജി.എസ്.ടി
|
റൂം ടൈപ്പ് |
ഏപ്രില്‍ 2025 മുതല്‍ 2026 മാര്‍ച്ച് 31 വരെ |
|||
|
(EP) |
(CP) |
|||
|
ഡബിള്‍ |
സിംഗിള്‍ |
ഡബിള്‍ |
സിംഗിള്‍ |
|
|
എക്‌സിക്യൂട്ടീവ് (12) |
1800 |
1750 |
2200 |
1950 |
|
പ്രീമിയം (6) |
2300 |
2250 |
2700 |
2450 |
|
സ്യൂട്ട് (2) |
2800 |
2500 |
3200 |
2700 |
|
റോയല്‍ സ്യൂട്ട് (2) |
3100 |
3100 |
3500 |
3500 |
എക്‌സ്ട്രാപാക്‌സ് ചാര്‍ജ്ജ് - യഥാർത്ഥ നിരക്കിന്റെ 20%, കുട്ടികൾക്ക് അധിക വ്യക്തി നിരക്കിന്റെ 50%, ജി.എസ്.ടി പുറമേ.
ഒരാൾക്കുള്ള ഭക്ഷണ നിരക്ക് : പ്രഭാത ഭക്ഷണം : 200 + ജി.എസ്.ടി.
ചെക്ക് - ഇൻ സമയം: 2:00 PM / ചെക്ക് ഔട്ട് സമയം: 12 ഉച്ചയ്ക്ക്
നിരക്കും നികുതിയും മാറ്റത്തിന് വിധേയം
റിസര്‍വ്വേഷന്‍ നടത്തുന്നതിനു മുന്‍പായി നിരക്കുകള്‍ പരിശോധിക്കുക.
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം
കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.
എക്‌സ്ട്രാ പാക്‌സ് ചാര്‍ജ്ജ്: നിരക്കിന്റെ 20%, കുട്ടികള്‍ക്ക് 50%, ജി.എസ്.ടി പുറമേ
സമീപ ബസ്സ് സ്‌റ്റേഷന്‍ - കണ്ണൂര്‍ : 1 കിമീ.
സമീപ റെയിൽവേ സ്റ്റേഷന്‍ - കണ്ണൂര്‍ : 1 കി.മീ
ലും ലാന്‍ഡ് ഹോട്ടല്‍ (കെ.ടി.ഡി.സി)
പോലീസ് ക്ലബിന് സമീപം
കണ്ണൂര്‍ - 670002
ഫോണ്‍: +91-497-2960100
ഇ.മെയില്‍:loomland@ktdc.com
മൊബൈല്‍: +91-94000 08682, +91-94000 08681