ജി.വി. രാജ കണ്‍വെന്‍ഷന്‍ സെന്റര്‍, കോവളം

ഫങ്ഷന്‍ ഏരിയ

മെയിന്‍ ഏരിയ : 20.6 മീറ്റർ x 20.3 മീറ്റർ = 418.18 ചതുരശ്ര മീറ്റർ (4495.50 ചതുരശ്ര അടി)
ബാക്ക് ഏരിയ : 10.4 മീറ്റർ x 15.2 മീറ്റർ = 158.08 ചതുരശ്ര മീറ്റർ (1699.17 ചതുരശ്ര അടി)
മൊത്തം ഏരിയ : 576.26 ചതുരശ്ര മീറ്റർ (6195.00 ചതുരശ്ര അടി)


ഹാള്‍ ഉയരം

മെയിന്‍ ഹാള്‍ (ഭിത്തിവശം) : 5.68 മീറ്റർ (18.63 അടി)
പുറകുവശം (ഭിത്തി) : 3.50 മീറ്റർ (11.48 അടി)

സ്റ്റേജ് ഏരിയ : 10.6 മീറ്റർ x 7.65 മീറ്റർ = 81.05 ചതുരശ്ര മീറ്റർ (867.50 ചതുരശ്ര അടി)
സ്റ്റേജ് ഉയരം : 4.00 മീറ്റർ (13.12 അടി)
ലോബി ഏരിയ : 20.6 മീറ്റർ x 7.72 മീറ്റർ = 159.50 ചതുരശ്ര മീറ്റർ (1715.68 ചതുരശ്ര അടി)
ഡൈനിംഗ് ഏരിയ : 20.6 മീറ്റർ x 15.39 മീറ്റർ = 317.03 ചതുരശ്ര മീറ്റർ (3408.07 ചതുരശ്ര അടി)
അടുക്കള ഏരിയ : 80.00 ചതുരശ്ര മീറ്റർ (804.00 ചതുരശ്ര അടി)


സീറ്റുകളുടെ ക്രമീകരണം

തിയേറ്റര്‍ സ്റ്റൈല്‍ : 800 - 1000 പാക്‌സ്
റൗണ്ട് ടേബിള്‍ (ക്ലസ്റ്റര്‍ സ്റ്റൈല്‍) - 250 പാക്‌സ്
ക്ലാസ് റൂം സ്റ്റൈല്‍ - 300 പാക്‌സ്.


ഭക്ഷണ ക്രമീകരണം

സദ്യ - 200 ആളുകള്‍ ഒരേ സമയം
ബുഫേ - 300 - 350 ആളുകള്‍ ഒരേ സമയം


ബന്ധപ്പെടാന്‍

ദി മാനേജര്‍
ഹോട്ടല്‍ സമുദ്ര (കെ.ടി.ഡി.സി.)
കോവളം, തിരുവനന്തപുരം - 695527
കേരള, ഇന്ത്യ.
ഫോണ്‍: +91 - 471 - 2480089, 2481412
ഫാക്‌സ് : +91 - 471 - 2480242
ഇ-മെയില്‍: samudra@ktdc.com