ബോള്‍ഗാട്ടി ദ്വീപിന്റെ കിഴക്കേ തീരത്ത് കെ.ടി.ഡി.സി.യുടെ ഇന്റര്‍നാഷനല്‍ മറീന സ്ഥിതിചെയ്യുന്നു. യാനങ്ങള്‍ ബര്‍ത്ത് ചെയ്യാനുള്ള സൗകര്യവും, വെള്ളം, വൈദ്യുതി, ഇന്ധനം, സ്വീവേജ് തുടങ്ങിയ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.