കണ്ണൂരില്‍ നിന്ന് 20 കി.മീ. വടക്ക് ക്ഷേത്രനഗരമായ പറശിനിക്കടവില്‍ ഫോള്‍ക്ക് ലാന്‍ഡ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നു. വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ ശിവ ആരാധനാലയമാണ് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് പല പ്രത്യേകതകളുമുണ്ട്.
കണ്ണൂര്‍-മംഗലാപുരം ദേശീയപാതക്കരികില്‍ തീര്‍ത്തും ശാന്തമായ സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
പ്രീമിയം - 10
സ്റ്റാന്‍ഡേര്‍ഡ് - 2
ആകെ -12
ചെക്ക് ഇന്‍/ചെക്ക് ഔട്ട്: 12 പി.എം.
2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെ
| പ്ലാന്‍ | റൂം ടൈപ്പ് | 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെ | |
| ഡബിള്‍ | സിംഗിള്‍ | ||
| സി.പി. | പ്രീമിയം | 3000 | 2350 |
| ഇ.പി. | സ്റ്റാന്‍ഡേര്‍ഡ് | 1500 | 1300 |
*ജി.എസ്.ടി. പുറമെ.
|
റൂം ഇനം |
2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ |
|
|
ഡബിള്‍ |
സിംഗിള്‍ |
|
|
പ്രീമിയം (6) |
3000 |
2350 |
ജി.എസ്.ടി. പുറമെ.
ഭക്ഷണ നിരക്ക് ഒരാൾക്ക് : ബ്രേക്ക് ഫാസ്റ്റ് : 250 + ജി.എസ്.ടി, ലഞ്ച്/ഡിന്നര്‍ : 400 + ജി.എസ്.ടി.
ചെക്ക് ഇന്‍/ചെക്ക് ഔട്ട് - 12 പി.എം.
റിസര്‍വേഷനു മുന്‍പായി നിരക്കുകള്‍ പരിശോധിക്കണം.
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കെടിഡിസി പ്രോപ്പർട്ടികൾക്ക് ബാധകമായ റദ്ദാക്കൽ നയം
കെടിഡിസി പാക്കേജുകൾക്ക് ഈ നയം ബാധകമല്ല.
NB: നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകുന്നതിന് സാധ്യതയുള്ളതിനാല്‍ റിസര്‍വ്വേഷനു മുന്‍പായി നിരക്കുകള്‍ ഉറപ്പാക്കണം.
സമീപ ബസ് സ്റ്റേഷന്‍ : തളിപ്പറമ്പ് 7 കി.മീ./ കണ്ണൂര്‍ 16 കി.മീ.
സമീപ റെയില്‍വേ സ്റ്റേഷന്‍ : കണ്ണൂര്‍ 16 കി.മീ.
ഫോക്ക് ലാന്‍ഡ്
മങ്ങാട്ടുപറമ്പ്
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് പി.ഒ
കണ്ണൂര്‍ - 670567
ഫോണ്‍ : +91-497-2780220, 9400008739
ഇ.മെയില്‍: folkland@ktdc.com
മൊബൈല്‍ : +91-94000 08685