ആഹാര്‍ റെസ്റ്റൊറന്റ്, വടകര

ആഹാര്‍ റെസ്റ്റൊറന്റ്, വടകര

കോഴിക്കോട് -മംഗലാപരും ദേശീയ പാഥയില്‍ വടകരയില്‍ ഈ മോട്ടല്‍ സ്ഥിതിചെയ്യുന്നു. കോഴിക്കോട്ടു നിന്നുള്ള യാത്രക്കാര്‍ക്ക് നല്ല ഇടത്താവളമാണ്.

സൗകര്യങ്ങള്‍

റെസ്റ്റൊറന്റ്
ഏ.സി. ഡബിള്‍ ബെഡ് റൂം - 3
പാര്‍ക്കിംഗ് സ്ഥലം
റിട്ടയറിംഗ് റൂമുകള്‍
ടോയ്‌ലറ്റ് സൗകര്യങ്ങള്‍

നിരക്ക്
രണ്ടുപേര്‍ക്ക് - Rs.1200/-

സമീപ ആകര്‍ഷണങ്ങള്‍

മണൽത്തിട്ട (കടലിന്റെയും നദിയുടെയും അഴിമുഖം) - 2 കി.മീ.
കടത്തനാടന്‍ കളരി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം - 3 കി.മീ.
സിദ്ധ ആശ്രമം - 3 കി.മീ.
വടകര ബീച്ച് - 4 കി.മീ.

എത്താന്‍

സമീപ ബസ് സ്റ്റേഷന്‍ - വടകര - 3/4 കി.മീ.
സമീപ റെയില്‍വേ സ്റ്റേഷന്‍ - വടകര - 1 കി.മീ.

ബന്ധപ്പെടാന്‍

ആഹാര്‍ റെസ്റ്റൊറന്റ്, വടകര, കോഴിക്കോട്
ഫോണ്‍: +91-496-2523391
മൊബൈൽ: +91-940000 8697
യൂണിറ്റ് ഓഫീസര്‍ :+91 940000 8698