തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുവരുന്ന യാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് പാറശ്ശാലയിലെ ആഹാര്‍ റെസ്റ്റൊറന്റ്.
സമീപ റെയില്‍ സ്റ്റേഷന്‍ : പാറശ്ശാല - 2 കി.മീ. സമീപ വിമാനത്താവളം : തിരുവനന്തപുരം - 39 കി.മീ.