ആഹാര്‍ റെസ്റ്റൊറന്റ്, കായംകുളം

ആഹാര്‍ റെസ്റ്റൊറന്റ്, കായംകുളം

തിരുവനന്തപുരം-എറണാകുളം ദേശീയപാതയുടെ മധ്യഭാഗത്തായി കൃഷ്ണപുരത്താണ് ആഹാര്‍ റെസ്റ്റൊറന്റ്. ഇവിടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.

സൗകര്യങ്ങള്‍

ഏ.സി., നോണ്‍ ഏ.സി. റെസ്റ്റൊറന്റ്
പാര്‍ക്കിംഗ് മൈതാനം
റിട്ടയറിംഗ് മുറികള്‍
ടോയ്‌ലറ്റ് സൗകര്യങ്ങള്‍

സമീപ ആകര്‍ഷണങ്ങള്‍

കൃഷ്ണപുരം കൊട്ടാരം - 1/2 കി.മീ.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം - 2 കി.മീ.
മാതാ അമൃതാനന്ദമയി ആശ്രമം - 7 കി.മീ.

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ : കായംകുളം - 4 കി.മീ.
സമീപ റെയില്‍ സ്റ്റേഷന്‍ : കായംകുളം - 6 കി.മീ.

ബന്ധപ്പെടാന്‍

മോട്ടല്‍ ആരാം
കൃഷ്ണപുരം, കായംകുളം
ഫോണ്‍: +91-479-2444183
മൊബൈല്‍: +91-940000 8689,940000 8690