ആഹാര്‍, ഗുരുവായൂര്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകൃഷ്ണക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. ആന പരിപാലന കേന്ദ്രമായ പുന്നത്തൂര്‍ കോട്ട മറ്റൊരു ആകര്‍ഷണമാണ്. കേരള വാസ്തുകലയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ഹോട്ടല്‍, റെയില്‍വേ സ്റ്റേഷനു തൊട്ടടുത്താണ്. വിവാഹ സദ്യക്കുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

സൗകര്യങ്ങള്‍
മുറികള്‍

ഏ.സി. ഡീലക്‌സ്, ഡബിള്‍ - 09
ഏ.സി. 5 ബഡ് - 02
മൊത്തം - 11

കോണ്‍ഫറന്‍സ് സൗകര്യം

തിയേറ്റര്‍ ടൈപ്പ് - ശേഷി 60 - 100
വെജിറ്റേറിയന്‍ റെസ്റ്റൊറന്റ്


പ്ലാൻ റൂം ടൈപ്പ്  From ഏപ്രില്‍ 2024 to മാര്‍ച്ച് 2025 (INR)
    ഡബിള്‍/സിംഗിള്‍
CP  ഏ.സി. ഡീലക്‌സ് 1800
3 ബെഡഡ് റൂം ഏ.സി 2250
5 ബെഡഡ് റൂം ഏ.സി 3750

*ജി.എസ്.ടി. പുറമെ.

  അധിക വ്യക്തി: Rs.500/-

വ്യക്തിഗത ഭക്ഷണ നിരക്ക് - പ്രഭാത ഭക്ഷണം : Rs.150/- + ജി.എസ്.ടി.

ചെക്ക് ഇന്‍ :  3:00PM, ചെക്ക് ഔട്ട് : 1:00 PM

റൂം ടൈപ്പ്

നിരക്ക്

2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ

(വാരാന്ത്യങ്ങളും അവധി ദിവസങ്ങളും ഒഴികെ)

ഡബിള്‍/സിംഗിള്‍ ഇ.പി.

ഡബിള്‍/സിംഗിള്‍ സി.പി.

ഏ.സി. ഡീലക്‌സ്

1500

1800

3 ബെഡഡ് റൂം ഏ.സി

1800

2250

5 ബെഡഡ് റൂം ഏ.സി

3000

3750

പീക്ക് താരിഫ് - വാരാന്ത്യം/അവധി ദിനം (സി.പി.)

ഏ.സി. ഡീലക്‌സ്

1700

2100

3 ബെഡഡ് റൂം ഏ.സി

2000

2600

5 ബെഡഡ് റൂം ഏ.സി

3000

4000

ജി.എസ്.ടി. പുറമെ.

വ്യക്തിഗത ഭക്ഷണ നിരക്ക് - പ്രഭാത ഭക്ഷണം: Rs.150 + ജി.എസ്.ടി.

ചെക്ക് ഔട്ട് : 1.00 പി.എം., ചെക്ക് ഇന്‍ : 3.00 പി.എം.

വാരാന്ത്യം: വെള്ളി, ശനി

അവധി ദിനം : കലണ്ടര്‍ അവധി ദിനം തുടങ്ങുന്നതിന്റെ തലേദിവസം മുതല്‍, തീരുന്നതിന്റെ തലേ ദിവസം വരെ.

റിസര്‍വ്വേഷന്‍ നടത്തുന്നതിനു മുന്‍പായി, നിരക്കുകള്‍ പരിശോധിക്കണം

സമീപ ആകര്‍ഷണങ്ങള്‍
  • ഗുരുവായൂര്‍ ക്ഷേത്രം - 500 മീറ്റര്‍
  • മമ്മിയൂര്‍ ക്ഷേത്രം - 1.5 കി.മീ.
  • പാര്‍ത്ഥസാരഥി ക്ഷേത്രം - 1/2 കി.മീ.
  • ആനക്കോട്ട - 3 കി.മീ.
  • ചാവക്കാട് ബീച്ച് - 5 കി.മീ.
  • കാടാമ്പുഴ ഭഗവതി ക്ഷേത്രം - 60 കി.മീ.
  • കൊടുങ്ങല്ലൂര്‍ ദേവിക്ഷേത്രം - 55 കി.മീ.
  • ആതിരപ്പള്ളി വെള്ളച്ചാട്ടം - 100 കി.മീ.
എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ (കെ.എസ്.ആർ.ടി.സി. / പ്രൈവറ്റ്) - ഗുരുവായൂര്‍ - 500 മീറ്റര്‍
സമീപ റെയില്‍ സ്റ്റേഷന്‍ - ഗുരുവായൂര്‍ - 200 മീറ്റര്‍
സമീപ വിമാനത്താവളം - നെടുമ്പാശേരി (കൊച്ചി) - 87 കി.മീ.

ബന്ധപ്പെടാന്‍
റിസര്‍വ്വേഷന്‍

ആഹാര്‍ ഗുരുവായൂര്‍
കിഴക്കേ നട, ഗുരുവായൂര്‍
തൃശ്ശൂര്‍ - 680101
ഫോണ്‍: +91 487 2962250
ഇ-മെയില്‍: aahaarguruvayoor@ktdc.com

പ്രത്യേക സേവനം

മൊബൈല്‍: +91 9400008658