ആഹാര്‍, എരുമയൂര്‍

ആഹാര്‍, എരുമയൂര്‍ (തൃശ്ശൂര്‍-പാലക്കാട് റോഡ്, എന്‍.എച്ച്-47)

എരുമയൂരിലെ കെ.ടി.ഡി.സി. വക ആഹാര്‍ തൃശൂര്‍-കോയമ്പത്തൂര്‍ ദേശീയപാതയില്‍ പാലക്കാടിനു സമീപമാണ് ആഹാര്‍. തമിഴ്‌നാട്ടിലേക്കുള്ള ദീര്‍ഘയാത്രക്കാര്‍ക്കുള്ള ഇടത്താവളമാണ് ഈ ഹോട്ടല്‍.

സൗകര്യങ്ങള്‍

റെസ്റ്റൊറന്റ്
ഏ.സി. മുറികള്‍ - 02
ബാന്‍ക്വറ്റ് ചടങ്ങുകള്‍ക്കും, ഓപ്പണ്‍എയര്‍ പരിപാടികള്‍ക്കും സൗകര്യമുണ്ട്.

ചെക്ക് ഇന്‍/ചെക്ക് ഔട്ട് : 24 മണിക്കൂര്‍

നിരക്ക്

ഡബിള്‍ / സിംഗിള്‍ - Rs. 1500 + ജി.എസ്.ടി.

മണിക്കൂര്‍ നിരക്കില്‍

നാലുമണിക്കൂര്‍ വരെ (നാല് പേര്‍) : Rs. 800 + ജി.എസി.ടി.

സമീപ ആകര്‍ഷണങ്ങള്‍

പാലക്കാട് കോട്ട : 18 കി.മീ.
കല്പാത്തി പൈതൃകഗ്രാമം : 25 കി.മീ.
ചൂളന്നൂര്‍ മയില്‍ സങ്കേതം : 15 കി.മീ.

എത്താന്‍

സമീപ ബസ് ടെര്‍മിനല്‍ : ആലത്തൂര്‍ - 4 കി.മീ.
സമീപ റെയില്‍ സ്റ്റേഷന്‍ : പാലക്കാട് - 18 കി.മീ.

ബന്ധപ്പെടാന്‍

ആഹാര്‍
എരുമയൂര്‍, പാലക്കാട്
ഫോണ്‍: +91-04922 293034
മൊബൈൽ : +91 9400008703
റെസ്റ്റൊറന്റ് : +91 9188127738