ചേര്‍പ്പുളശേരിയിലെ ആഹാര്‍, മുണ്ടൂര്‍-തൂത റോഡിലെ കുടുംബ ഹോട്ടലാണ്. പാര്‍ക്കിംഗ് സ്ഥലവും, സുന്ദരവും നിശബ്ദവുമായ അന്തരീക്ഷവുമാണ് പ്രത്യേകതകള്‍.
കെ.ടി.ഡി.സി. ആഹാര്‍ ചേര്‍പ്പുളശേരി,
തെക്കുമുറി പി.ഒ.
ചേര്‍പ്പുളശേരി, പാലക്കാട്.,
മൊബൈല്‍ : +91 9188127741